Skip to main content
Ad Image
Thiruvananthapuram

 kodiyeri

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ തീരുമാനം തിരുത്തേണ്ടതാണ്, അമ്മയിലെ ഇടത് പ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ല. അതിനാല്‍ വിശദീകരണം തേടേണ്ടതില്ലെന്നും കോടിയേരി ബാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

ഈ വിഷത്തിന്റെ പേരില്‍ മോഹന്‍ലാലിനെപ്പോലെയുള്ള ഒരു നടനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാവില്ല.മോഹന്‍ലാലിനെതിരായ അക്രമോത്സുകമായ പ്രതിഷേധം തെറ്റാണെന്നും ഒരാളെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

 

 

Ad Image