Skip to main content

വട്ടിയൂര്‍ക്കാവില്‍ ഇടതിന് ലീഡ്. വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ 7325 ലീഡോടെ വി.കെ പ്രശാന്ത് മുന്നിട്ട് നില്‍ക്കുന്നു.

2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ വട്ടിയൂര്‍ക്കാവില്‍ വന്‍ മുന്നേറ്റമാണ് ഇത്തവണ എല്‍ഡിഎഫിന്.എന്‍ എസ് എസിന്റെ വോട്ടുകള്‍ തനിക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് പ്രശാന്ത്.