Skip to main content

കേരളത്തിലിപ്പോൾ സമ്പൂർണ്ണ മഹിഷാസുരവിളയാട്ടം

Mahishasuras in Kerala


വർത്തമാനകാലത്ത് പ്രയോഗത്തിൽ കൊണ്ടുവന്ന് മനുഷ്യനെ സുഖത്തിലേക്ക് നയിക്കാൻ ഉതകാത്ത വിഗ്രഹമാണെങ്കിലും ആചാരമാണെങ്കിലും നിയമമാണെങ്കിലും എടുത്ത് കടലിലെറിയണം ( എറിയാൻ വേറെ സ്ഥലമില്ലാത്തതുകൊണ്ട്) . കേരളത്തിൽ ഏതെങ്കിലുമൊരു ആചാരമോ ആഘോഷമോ അതിൻ്റെ ഭദ്രതയിൽ നിലനിർത്തേണ്ടതുണ്ടെങ്കിൽ അത് നവരാത്രി മഹോത്സവം. വിശേഷിച്ചും ഇപ്പോൾ. കാരണം കേരളത്തിലിപ്പോൾ അടിമുടി മഹിഷാസുരവിളയാട്ടം മാത്രം. പക്ഷേ മഹിഷാസുരമർദ്ദനം വശമുണ്ടാകണം.  

Ad Image