ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിൻലസ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ.