തുര്‍ക്കിയില്‍ പട്ടാള അട്ടിമറിയ്ക്ക് ശ്രമം
തുര്‍ക്കിയില്‍ ഒരു വിഭാഗം സൈനികര്‍ വെള്ളിയാഴ്ച രാത്രി ഭരണം പിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, തന്റെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോഴും അധികാരത്തിലെന്ന്‍ പ്രസിഡന്റ് രസിപ് തയ്യിപ് എദ്രുവാന്‍ ശനിയാഴ്ച പറഞ്ഞു
ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന്‍ വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന്‍ നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്‍ക്കുന്ന ഒബാമയെയാണ്.
തുര്‍ക്കി ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ 2010 മുതലുള്ള ഇമെയിലുകള്‍ വിക്കിലീക്സ് പുറത്തുവിട്ടു. ഇതിനെ തുടര്‍ന്ന്‍ വിക്കിലീക്സ് വെബ്സൈറ്റിലേക്കുള്ള പ്രവേശനം തുര്‍ക്കി സര്‍ക്കാര്‍ തടഞ്ഞു. രാജ്യത്തെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന്‍ വിക്കിലീക്സ് പറഞ്ഞു.
തുര്‍ക്കിയില്‍ ഒരു വിഭാഗം സൈനികര്‍ വെള്ളിയാഴ്ച രാത്രി ഭരണം പിടിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, തന്റെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോഴും അധികാരത്തിലെന്ന്‍ പ്രസിഡന്റ് രസിപ് തയ്യിപ് എദ്രുവാന്‍ ശനിയാഴ്ച പറഞ്ഞു
ബാഗ്ദാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 13 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബു ഗ്രൈബ് പ്രദേശത്ത് ഐ.എസ് പോരാളികള്‍ എത്തിയിട്ടുണ്ട്. തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ കൊബാനിയുടെ മൂന്ന്‍ വശത്ത് നിന്നും ഐ.എസ് ആക്രമണം ശക്തമാണ്.
തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് തുര്‍ക്കിയുടെ അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ കൊബാനി ആക്രമിക്കുന്നു. പീരങ്കികളും മറ്റും ഉപയോഗിച്ചാണ് ആക്രമണം.
പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രധാനമന്ത്രി റസിപ് തയ്യിപ് എദ്രുവാന് ജയം.