തുര്‍ക്കി: യൂടൂബ് നിരോധനവും കോടതി നീക്കി
യൂടൂബിനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കാന്‍ തുര്‍ക്കി സര്‍ക്കാറിനോട് തലസ്ഥാനമായ അങ്കാറയിലെ ഒരു കോടതി ആവശ്യപ്പെട്ടു. ട്വിറ്ററിന് മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതിന് പിന്നാലെയാണ് സമാനമായ വിധി.
തക്സിം ചത്വരതിനടുത്തുള്ള ഗെസി ഉദ്യാനം ഒഴിപ്പിക്കുന്നതിനെതിരെ നടത്തിയ സമരമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി രാജ്യം മുഴുവന്‍ വ്യാപിക്കുന്നത്.