വെടിനിര്‍ത്തല്‍ ലംഘനം: പാകിസ്താന് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് ആന്റണി
വെടിനിര്‍ത്തല്‍ ലംഘനം ആശങ്കാജനകമാണെന്നും ഇതിനോടൊപ്പം നുഴഞ്ഞുകയറ്റവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി
വെടിനിര്‍ത്തല്‍ ലംഘനം ആശങ്കാജനകമാണെന്നും ഇതിനോടൊപ്പം നുഴഞ്ഞുകയറ്റവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി
അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയുമായുള്ള വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റാൽഫ് ഹാഷ്കെ എന്നയാളെ പൊലീസ് സ്വിറ്റ്സർലണ്ടിൽ വച്ച് അറസ്റ്റു ചെയ്തു
കാലപ്പഴക്കം ചെന്ന വിമാനങ്ങളെ ഒഴിവാക്കി 56 പുതിയ വിമാനങ്ങള്‍ക്കായി വ്യോമസേന ടെന്‍ഡര്‍ ക്ഷണിച്ചതില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ചുവെന്നാരോപിച്ചാണ് പ്രഭുല്‍ പട്ടേല്‍ ആന്റണിക്ക് കത്തെഴുതിയത്.
രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തിവരികയാണെന്നും സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആന്റണി ലോക് സഭയില്‍ പറഞ്ഞു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ അന്തര്‍വാഹിനികളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ നാവിക സേന ഉത്തരവിട്ടിട്ടുണ്ട്
യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രശ്നങ്ങളില്‍ സങ്കീര്‍ണ്ണത ഒട്ടുമില്ല. വ്യക്തമായ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ സങ്കീര്‍ണ്ണ പ്രചാരണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം.