Skip to main content

മാധ്യമ വെളിപ്പെടുത്തലും ഭരണസ്തംഭനവും തനിയാവര്‍ത്തനമാകുമ്പോള്‍

കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ചാനലുകളിലൂടെ പുറത്തുവിട്ടതിനപ്പുറം  ഇനി ഒന്നും അവശേഷിക്കുന്നില്ല. അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസഭ മിനുക്കുപണികളിലൂടെ മുന്നോട്ടു നീങ്ങുന്നു. അതേസമയം സർക്കാരിനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനാകാതെ മരവിപ്പിച്ചു നിർത്താൻ മാധ്യമങ്ങൾക്കു കഴിയുന്നു.

ചെന്നിത്തലയുടെ സത്യപ്രതിജ്ഞ നാളെ, വകുപ്പ് പിന്നീടെന്ന് മുഖ്യമന്ത്രി

രമേശിന്റെ വകുപ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കുമെന്നും ഈ മന്ത്രിസഭയിൽ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മന്ത്രിസ്ഥാനം: നിര്‍ദ്ദേശം ഹൈക്കമാന്‍ഡിന്റേതെന്ന് ചെന്നിത്തല

സംസ്ഥാന മന്ത്രിസഭയില്‍ താന്‍ ചേരണമെന്നത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമാണെന്നും തന്റെ വകുപ്പ് ഏതെന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ആന്റണി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഇടപെടല്‍ അനിവാര്യമെന്ന് ഉമ്മന്‍ചാണ്ടി

എ.കെ ആന്റണി റഷ്യയിലേക്ക്: ഐ.എന്‍.എസ് വിക്രമാദിത്യ ശനിയാഴ്ച നീറ്റിലിറക്കും

ഇന്ത്യക്കുവേണ്ടി റഷ്യ നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ കമ്മീഷന്‍ ചെയ്യുന്നതിനും പ്രതിരോധ കാര്യങ്ങള്‍ക്കുള്ള ഉഭയകക്ഷിവാര്‍ഷിക പ്രതിനിധിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുമായാണ് ആന്റണി റഷ്യ സന്ദര്‍ശിക്കുന്നത്

Subscribe to Traveling