Skip to main content

Regarding American election 

അമേരിക്കൻ സർക്കാർ പൂട്ടി
സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
News & Views

കൊറിയന്‍ യുദ്ധം അവസാനിക്കുന്നു: ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചു

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി.

ദക്ഷിണ കൊറിയയിലെ യു.എസ് സ്ഥാനപതിയ്ക്ക് നേരെ ആക്രമണം

ദക്ഷിണ കൊറിയയിലെ യു.എസ് സ്ഥാനപതി മാര്‍ക്ക്‌ ലിപ്പെര്‍ട്ടിന് നേരെ വ്യാഴാഴ്ച തലസ്ഥാനമായ സോളില്‍ ആക്രമണം.

യു.എസും ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍ രഹസ്യവിവര കൈമാറ്റ കരാര്‍

യു.എസും ജപ്പാനുമായി ത്രികക്ഷി രഹസ്യവിവര കൈമാറ്റ കരാറില്‍ ഒപ്പ് വെക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്ന്‍ വര്‍ധിച്ചുവരുന്ന ആണവ-മിസൈല്‍ ആക്രമണ ഭീഷണിയെ പ്രതിരോധിക്കാനാണ് നടപടി.

ദക്ഷിണ കൊറിയ: മുങ്ങിയ കപ്പലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു

ശക്തമായ കാറ്റും തിരമാലകളും കാരണം മൂന്ന്‍ ദിവസമായി നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് വീണ്ടും ആരംഭിച്ചത്.

Subscribe to America