അമേരിക്കൻ സർക്കാർ പൂട്ടി
സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
ഏതു മനുഷ്യനും സമൂഹവും എപ്പോഴും ശ്രമിക്കുന്നതും ഉറ്റുനോക്കുന്നതും രക്ഷയാണ്. സ്വാഭാവികമായും രക്ഷ ഉറപ്പാക്കുന്നതിനോട് അവര്‍ ചേര്‍ന്നു നില്ക്കും . വിനാശം സംഭവിച്ചുകഴിയുമ്പോഴായിരിക്കും കാര്യങ്ങള്‍ തിരിച്ചറിയുക. വൈകാരികതയില്‍ വിവേകവും വിവേചനവും സംഭവിക്കില്ല. അതില്ലാത്തതെല്ലാം നാശത്തില്‍ കലാശിക്കും
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍ ഗ്രീസില്‍ നടപ്പാക്കിയ ചെലവ് ചുരുക്കല്‍ നടപടികള്‍ 500-ല്‍ അധികം പുരുഷന്മാരുടെ ആത്മഹത്യയിലേക്ക് വഴി തെളിച്ചതായി ഗവേഷണ പഠനം.
സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ഗ്രീസില്‍ ഒരു വിഭാഗം ജനങ്ങള്‍ മനപൂര്‍വം എച്ച്.ഐ.വി കുത്തി വച്ചു രോഗികളാകുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
ഗ്രീസില്‍ നടപ്പിലാക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രക്ഷേപണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.