Skip to main content

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സംയുക്ത പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അത് ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും സത്യാഗ്രഹം.............

അമേരിക്കൻ സർക്കാർ പൂട്ടി

സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

കര്‍ണാടകയില്‍ ഇന്നലെ വെടിയേറ്റു മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യത്താകമാനം ശക്തമായ പ്രതിഷേധമാണുയരുന്നത്.

തായ്‌ലന്റില്‍ പ്രക്ഷോഭം തുടരുന്നു: അഞ്ച് മരണം

തായ്‌ലന്റില്‍ പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

മൊര്‍സി വീട്ടുതടങ്കലില്‍: അദ്‌ലി മന്‍സൂര്‍ സ്ഥാനമേറ്റു

ഈജിപ്ഷ്യന്‍ ഭരണഘടനാ കോടതിയിലെ മുതിര്‍ന്ന ജഡ്ജി അദ്‌ലി മന്‍സൂര്‍ ഈജിപ്‌തിന്റെ ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേറ്റു.

Subscribe to American Health Insurance