ഈജിപ്ത്: കെയ്റോയില്‍ ഇരുവിഭാഗത്തിന്റെ റാലികള്‍ ഈജിപ്ത് പ്രസിഡന്റ് മൊഹമ്മദ് മൊര്‍സിയെ എതിര്‍ക്കുന്നവരും അനുകൂലികളും ഞായറാഴ്ച തലസ്ഥാനത്ത് റാലിക്ക് തയ്യാറെടുക്കുന്നു. Read more about ഈജിപ്ത്: കെയ്റോയില്‍ ഇരുവിഭാഗത്തിന്റെ റാലികള്‍
സംഭാഷണത്തിന് തയ്യാര്‍; അക്രമം അനുവദിക്കില്ല- ദില്മ റൂസഫ് ബ്രസീലില്‍ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ദില്മ റൂസഫ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. Read more about സംഭാഷണത്തിന് തയ്യാര്‍; അക്രമം അനുവദിക്കില്ല- ദില്മ റൂസഫ്