Skip to main content

Regarding American election 

ദക്ഷിണ കൊറിയയില്‍ യാത്രാ കപ്പല്‍ മുങ്ങി: 2 മരണം

ദക്ഷിണ കൊറിയയിൽ 476 യാത്രക്കാരുമായി പോകവെ മുങ്ങിയ കപ്പലിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ശ്രമം തുടരുന്നു. നൂറ്റിയന്പതോളം പേരെ രക്ഷപ്പെടുത്തി. കപ്പല്‍ ഇപ്പോഴും മുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഉത്തര കൊറിയയുടെ മിസ്സൈല്‍ പരീക്ഷണം പ്രകോപനമെന്ന് ദക്ഷിണ കൊറിയ

ഉത്തര കൊറിയ വ്യാഴാഴ്ച നടത്തിയ ഹൃസ്വദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം കരുതിക്കൂട്ടിയുള്ള പ്രകോപനമെന്ന് ദക്ഷിണ കൊറിയ.

'ആറു പതിറ്റാണ്ടിന്റെ വേര്‍പാട് കണ്ണീരില്‍ മായ്ച്ച കൂടിച്ചേരലുകള്‍'

അന്ന്‍, അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധുക്കളില്‍ നിന്ന്‍ പിരിഞ്ഞ നൂറുകണക്കിന് പേര്‍ ഇന്ന്‍, അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധുക്കളെ ആദ്യമായി കാണുകയാണ്.

ദക്ഷിണ, ഉത്തര കൊറിയകള്‍ തമ്മില്‍ ഉന്നതതല ചര്‍ച്ച

ഇരുരാജ്യങ്ങളിളേയും ദേശീയ സുരക്ഷാ സമിതിയിലെ ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്ന ചര്‍ച്ച 2007-ന് ശേഷം ഈ തലത്തില്‍ നടക്കുന്ന ആദ്യത്തേതാണ്.

വ്യോമപ്രതിരോധ മേഖല വ്യാപിപ്പിച്ചതായി ദക്ഷിണ കൊറിയ

ജപ്പാന്റെയും ചൈനയുടേയും സമാന മേഖലകളുടെ ഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിധമാണ് പുതിയ പ്രഖ്യാപനം. ചൈനയുമായി തര്‍ക്കത്തിലുള്ള രണ്ട് ദ്വീപുകള്‍ തിരിച്ചറിയല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സംയുക്ത കൊറിയന്‍ വ്യവസായ സമുച്ചയം വീണ്ടും തുറന്നു

ഉത്തര, ദക്ഷിണ കൊറിയകള്‍ സംയുക്തമായി നടത്തുന്ന കെസോങ്ങ് വ്യവസായ സമുച്ചയത്തിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനരാരംഭിച്ചു.

Subscribe to America