ദക്ഷിണ കൊറിയ: അപകടത്തില്‍ പെട്ട യാത്രാകപ്പലിന്റെ ഉടമ അറസ്റ്റില്‍
ച്യോങ്ങ്ഹജിന്‍ മറൈന്‍ കമ്പനി സി.ഇ.ഒ കിം ഹാന്‍സിക്കിനെതിരെ അശ്രദ്ധ കാരണം മരണം ഉളവാക്കിയതിനു നരഹത്യാ കുറ്റം ചുമത്തിയേക്കും.
Regarding American election
ച്യോങ്ങ്ഹജിന്‍ മറൈന്‍ കമ്പനി സി.ഇ.ഒ കിം ഹാന്‍സിക്കിനെതിരെ അശ്രദ്ധ കാരണം മരണം ഉളവാക്കിയതിനു നരഹത്യാ കുറ്റം ചുമത്തിയേക്കും.
രാഷ്ട്രത്തോട് നടത്തിയ സംബോധനയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ഉണ്ടായ അപര്യാപ്തമായ പ്രതികരണത്തിന് അപകടത്തിന് ഇരകളായവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി ചുംഗ് ഹോങ്ങ്-വന്‍ ക്ഷമ ചോദിച്ചു.
ദക്ഷിണകൊറിയയില്‍ 475 പേരുമായി കടലില്‍ മുങ്ങിയ കപ്പലില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യം പ്രതികൂല കാലാവസ്ഥയിലും തുടരുകയാണ്. 135-ല്‍ അധികം യാത്രക്കാരെ ഇനിയും കണ്ടെത്താനുണ്ട്.
ദക്ഷിണകൊറിയയില്‍ 352 സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 475 പേരുമായി കടലില്‍ മുങ്ങിയ കപ്പലില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യം പ്രതികൂല കാലാവസ്ഥയിലും തുടരുകയാണ്.
ദക്ഷിണ കൊറിയന്‍ കടല്‍ തീരത്ത് ബുധനാഴ്ച്ച മുങ്ങിയ കപ്പലിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മോശം കാലാവസ്ഥയും ശക്തമായ കാറ്റും ജലപ്രവാഹവും ദക്ഷിണ കൊറിയയില്‍ യാത്രാകപ്പല്‍ മുങ്ങി കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദുഷ്കരമാക്കുന്നു. 475 പേരുമായി മുങ്ങിയ കപ്പലിലെ 287 പേരെക്കുറിച്ച് വിവരമില്ല.