Skip to main content

അമേരിക്കൻ സർക്കാർ പൂട്ടി

സർക്കാർ ചെലവുകൾക്കുള്ള ബജറ്റ് കോൺഗ്രസിൽ പാസാക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അമേരിക്കൻ സർക്കാർ സംവിധാനം അടച്ചിട്ടു. അടിയന്തര സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

യു.എസ് കമ്പനിയെ അപ്പോളോ ടയേഴ്സ് ഏറ്റെടുക്കുന്നു

250 കോടി ഡോളറിനാണ് (14500 കോടി രൂപ) യു.എസ്സിലെ കൂപ്പര്‍ ടയര്‍ ആന്‍ഡ്‌ റബ്ബര്‍ കമ്പനിയെ അപ്പോളോ ഏറ്റെടുക്കുന്നത്.

Subscribe to Democrats