സോണിയയും രാഹുലും രാജി വെക്കേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച വന്‍ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച വന്‍ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി.
പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പുതിയ സർക്കാർ രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിനോട് സന്ധി ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും സോണിയ.
ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുതായി രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലുങ്കാനയില്‍ മൂന്ന് കോടി വോട്ടര്‍മാരാണ് 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത്.
രാഹുൽ ഗാന്ധി ദളിതരുടെ വീടുകളിൽ പോയത് മധുവിധു ആഘോഷിക്കാനും അവധിക്കാലം ചെലവിടാനുമാണെന്നായിരുന്നു രാംദേവിന്റെ പരാമർശം.
നിരന്തരമായ വേട്ടയാടല്‍ തനിക്കും കുടുംബത്തിനും കൂടുതല്‍ കരുത്തുപകര്‍ന്നുവെന്ന് റായ്ബറേലിയിൽ സോണിയാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുക്കവേ പ്രിയങ്ക പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് അധികാര കേന്ദ്രമെന്ന് താന്‍ അംഗീകരിക്കുന്നതായും മന്‍മോഹന്‍ സിങ്ങ് പറഞ്ഞതായി സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്റെ വിവാദ വെളിപ്പെടുത്തല്‍.