സോണിയ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
റായ്ബറേലിയിലെ ജനങ്ങള്‍ തന്നെ സ്‌നേഹത്തോടെ ദത്തെടുക്കുകയായിരുന്നെന്നും ഇത്തവണയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സോണിയ പറഞ്ഞു.
റായ്ബറേലിയിലെ ജനങ്ങള്‍ തന്നെ സ്‌നേഹത്തോടെ ദത്തെടുക്കുകയായിരുന്നെന്നും ഇത്തവണയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സോണിയ പറഞ്ഞു.
റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാനും തീരുമാനമായി.
രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും ഈ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും സോണിയ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു.
കൊച്ചിയിലും കൊല്ലത്തുമായി നടക്കുന്ന കെ.പി.സി.സി കണ്‍വെന്‍ഷനും ഐ.എന്‍.ടി.യു.സി റാലിയും സോണിയ ഗാന്ധി ഇന്ന്‍ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്ത ചടങ്ങ് ഡല്‍ഹി സ്വദേശിയുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് തടസപ്പെട്ടു
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്നും എന്നാല്‍, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം രാഹുല്‍ നയിക്കുമെന്നും കോണ്‍ഗ്രസ്.