ആദര്‍ശ് പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് സോണിയാ ഗാന്ധി
ആദര്‍ശ് ഭവന സൊസൈറ്റി അഴിമതി പ്രശ്നം പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
ആദര്‍ശ് ഭവന സൊസൈറ്റി അഴിമതി പ്രശ്നം പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രതിസന്ധിക്ക് കാരണമാകുന്ന ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് നിവേദനം നല്‍കി
സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കിരണം, ഭൂരഹിതരില്ലാത്ത കേരളം പദ്ധതികളുടെ ഉദ്ഘാടനമാണ് സോണിയ പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍.
രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുനല്‍കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ 2013 ലോക് സഭ തിങ്കളാഴ്ച രാത്രി പാസ്സാക്കി.
കേന്ദ്രമന്ത്രിസഭ പുന:സംഘടന തിങ്കളാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടക്കും.