Skip to main content

നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇന്ത്യ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് നിന്ന്‍ പാകിസ്ഥാന്‍ സൈനികര്‍ ശനിയാഴ്ച പ്രകോപനം കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി കരസേന.

കശ്മീര്‍: നിയന്ത്രണരേഖയില്‍ ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം

നാല് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ആരോപണം ഉയരുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ്‌ വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പാക് മാധ്യമങ്ങള്‍.

കാശ്മീര്‍ പ്രശ്നം ഇന്ത്യാ-പാക് നാലാം യുദ്ധത്തിന് കാരണമായേക്കാം: നവാസ് ഷരീഫ്

കാശ്മീര്‍ പ്രശ്നം വീണ്ടുമൊരു ഇന്ത്യ-പാക് യുദ്ധത്തിലേക്ക് കാരണമായേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; കേന്ദ്രം ഇടപെടണമെന്ന് ഒമര്‍ അബ്ദുള്ള

ജമ്മു, സാംബ ജില്ലകളിലെ 25 ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്കാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാക് സൈന്യം നടത്തിയ ഏറ്റവും വലിയ വെടി നിര്‍ത്തല്‍ ലംഘനമാണിത്

കശ്മീര്‍: നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന്‍ സൈന്യം

സെപ്തംബര്‍ 24-നാണ് കേരന്‍ സെക്ടറിലൂടെ സായുധ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത് സേനയുടെ നിരീക്ഷണത്തില്‍ പെട്ടത്.

Subscribe to Dr.R Bindu