Skip to main content

കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം; സൈനികന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ ജൂനിയര്‍ കമീഷന്‍ഡ്‌ ഓഫീസര്‍ അരുണ്‍ കുമാര്‍ കൊല്ലപ്പെട്ടു.

Subscribe to Dr.R Bindu