ബിന്ദു കൃഷ്ണയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചു എന്ന എല്‍.ഡി.എഫിന്റെ ആരോപണം തള്ളിക്കൊണ്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് കൃത്രിമം നടന്നിട്ടില്ലെന്ന്‍ അറിയിച്ചത്.
സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചു എന്ന എല്‍.ഡി.എഫിന്റെ ആരോപണം തള്ളിക്കൊണ്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് കൃത്രിമം നടന്നിട്ടില്ലെന്ന്‍ അറിയിച്ചത്.
പിളര്‍പ്പിനെ തുടര്‍ന്ന് കണ്ണൂരിലെ സി.എം.പി ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് സി.പി ജോണ്‍ വിഭാഗം നിയന്ത്രണത്തിലാക്കി.
കോളേജുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.
കൊല്ലം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍.ഡി.എഫ് വിട്ട ആര്‍.എസ്.പി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.
സോളാര്‍ വിഷയം എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്നു നോക്കിയ ശേഷമാകും ഇനി സമരങ്ങളെന്നും പ്രത്യക്ഷ സമരങ്ങളാണു നിര്‍ത്തിവയ്‌ക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ക്ലിഫ് ഹൗസിന് മുന്നില്‍ ഉപരോധ സമരം തുടങ്ങി.