ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്ര വിജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്പിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന് പാലാ പിടിച്ചെടുത്തു. വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന് പാലായില്‍ ജയിച്ചു കയറിയത്........
രാഹുലിന്റെ വരവ് ചരിത്രപരമായ വിഡ്ഢിത്തം
വയനാട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം മഹാ വിഡ്ഢിത്തമായി ചരിത്രത്തിൽ കുറിക്കപ്പെടും. പ്രതിരോധങ്ങൾ എപ്പോഴും ഉണ്ടാവുക ന്യായീകരണത്തിന് വേണ്ടിയാണ്. ന്യായീകരണം......
സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സി.പി.എം; പൊന്നാനിയില്‍ പി.വി അന്‍വര്‍ തന്നെ
സി.പി.എം തങ്ങളുടെ പതിനാറ് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് വച്ചാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. അനിശ്ചിതത്വമുണ്ടായിരുന്ന ഏക സീറ്റായ പൊന്നാനിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം ...........
തമിഴ്നാട്ടിലും സ്ത്രീകൾക്ക് രക്ഷയില്ലാതാകുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ സുരക്ഷ സാംസ്കാരികമായി ഉറപ്പുള്ള സംസ്ഥാനമായിരുന്നു തമിഴ്നാട് . ആ ബഹുമതിയും യാഥാർത്ഥ്യവും തമിഴ്നാടിന് നഷ്ടപ്പെടുന്ന സംഭവങ്ങളാണ് സമീപകാലത്തുനിന്ന് തമിഴ്നാട്ടിൽ നിന്ന് കേൾക്കുന്നത്
ബലം ചോര്‍ന്ന് ജോസ്.കെ മാണി ; വട്ടമിട്ട് എന്‍.ഡി.എ
കൈവിട്ട കളിയില്‍ ബലം ചോര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ജോസ്. കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ നിരാശരായ ജോസ് വിഭാഗത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള അടവുകളുമായി........
'അരൂരില്‍ ബി.ഡി.ജെ.എസിന്റെ വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടും'; ജി.സുധാകരന്
ആലപ്പുഴ: ബിജെപിയോട് ഇടഞ്ഞ് നില്ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി.സുധാകരന്......
