ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; മിനിമം നിരക്ക് 8 രൂപയാകും
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍പ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം ശുപാര്‍ശ ചെയ്തു.മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കാനുള്ള തീരുമാനത്തിന് മുന്നണിയില്‍ അംഗീകാരം ലഭിച്ചതോടെ അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും.
