Skip to main content

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പ്രതിപക്ഷം രംഗത്ത്

എത്ര എതിര്‍ത്താലും എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി

'തേജസ്‌' പത്രത്തിന് അടച്ചുപൂട്ടല്‍ നോട്ടീസ്

പ്രസിദ്ധീകരണാനുമതി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് ജില്ലാ ഭരണകൂടമാണ്  നോട്ടീസയച്ചിരിക്കുന്നത്

പാമോലിന്‍ കേസ്: ഉദ്യോഗസ്ഥരെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശം

അഞ്ചാം പ്രതിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ എം.ഡിയുമായ ജിജി തോംസണെയും, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.ജെ.തോമസിനെയും  പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

എല്‍.ഡി.എഫ് സമരം അതിരുകടക്കുന്നു: രമേശ്‌ ചെന്നിത്തല

സോളാര്‍ പ്രശ്നം എടുത്തുകാണിച്ച് വരുന്ന ലോക് സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുള്ള ഇടതു മുന്നണിയുടെ തന്ത്രം വിലപ്പോവില്ലെന്ന് രമേശ്‌ പറഞ്ഞു

സി.പി.ഐ.എം സോളാര്‍ സമരം അവസാനിപ്പിക്കണം

ഒരു ജനകീയസമരം എങ്ങനെയാണ് പല ഘട്ടങ്ങളിലൂടെ അന്തിമപോരാട്ടമാക്കി മാറ്റേണ്ടതെന്ന കാര്യത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരും നേതാക്കളേക്കാൾ ഒട്ടും പിന്നിലല്ലെന്ന യാഥാർത്ഥ്യമാണ് ദഹനക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്ന മുകൾത്തട്ടിലെ നേതാക്കൾ ഇനിയും തിരിച്ചറിയാത്തത്.

പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്: നേട്ടം എല്‍.ഡി.എഫിന്

തിരുവനന്തപുരം അഞ്ചുതെങ്ങിലും തൃശ്ശൂര്‍ കൊടകരയിലും സിറ്റിംഗ്‌ സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ യു.ഡി.എഫിന്‌ ഭരണം പോകും.

Subscribe to Coimbatore Gang rape