വിഎസിന് നൽകപ്പെട്ട അന്ത്യാഭിവാദ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധം
സിപിഎമ്മിന്റെ കാഴ്ചപ്പാടിൽ വിഎസ് അച്യുതാനന്ദന് കേരളം നൽകിയ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇത് ആവർത്തിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുമ്പ് വി എസ്സുമായി ബന്ധപ്പെട്ട് തന്നെയാണ് . പാർട്ടിക്കു മുകളിലേക്ക് വിഎസ് ഉയർത്തി കാണിക്കപ്പെടുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതൽ വലിപ്പത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു , എന്നീ സന്ദർഭങ്ങളിലാണ് അത്തരം രീതികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ നിന്ന് ആവർത്തിച്ച് കേട്ടത്.
വി എസ് ഓർമ്മിപ്പിക്കുന്നു കമ്മ്യൂണിസത്തിൻ്റെ ദൗർബല്യവും മനുഷ്യത്വത്തിൻ്റെ വിജയവും
ഐ.പി.എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് തെളിവിന്റെ അടിസ്ഥാനത്തിലാണോ എന്ന് ന്യൂഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതി.
ഐ.പി.എല്‍ ഒത്തുകളി അന്വേഷണം: സുപ്രീം കോടതി വിധി പറയുന്നത് മാറ്റി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2013-ലെ ആറാം പതിപ്പില്‍ നടന്ന ഒത്തുകളിയും പന്തയവും അന്വേഷിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വിധി പറയുന്നത് ചൊവാഴ്ച മാറ്റിവെച്ചു.
ഐ.പി.എല്‍ ഒത്തുകളി: ബി.സി.സി.ഐ അന്വേഷണ സംഘത്തെ സുപ്രീം കോടതി തള്ളി
ബി.സി.സി.ഐ നിയോഗിച്ച സമിതി അംഗങ്ങള്‍ക്ക് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് താല്‍പ്പര്യങ്ങള്‍ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
