Skip to main content

ശ്രീശാന്തിനു ജാമ്യം അനുവദിച്ചു

ഐ.പി.എല്‍ വാതുവപ്പു കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്ത് ഉള്‍പ്പടെയുള്ള പതിനെട്ടു പേര്‍ക്ക് സാകേത് അഡിഷണൽ സെഷൻസ് ജഡ്ജി വിനയ് കുമാർ ഖന്ന ജാമ്യം അനുവദിച്ചു.

കുന്ദ്ര രാജ്യം വിടരുതെന്ന് പോലീസ്

രാജസ്താന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ വാതുവെപ്പ് നടത്തിയതായി ഡല്‍ഹി പോലീസ്.

ശ്രീശാന്തിനു ജാമ്യമില്ല: മക്കോക നിയമപ്രകാരം കേസ്

ഐപിഎല്‍ വാതുവയ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് ചീഫ് മെട്രോ പോളിറ്റന്‍ കോടതി തള്ളി.

ശ്രീനിവാസന്‍ ഒഴിയുന്നു; ഡാല്‍മിയ ഇടക്കാല മേധാവി

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുന്നതുവരെ മുന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ ബി.സി.സി.ഐ ഇടക്കാല മേധാവിയാകും.

ഒത്തുകളി: മെയ്യപ്പനെ അറസ്റ്റ് ചെയ്തു

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സി.ഇ.ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുംബൈ ക്രൈം ബ്രാഞ്ച്  പോലീസ് അറസ്റ്റ്ചെയ്തു.

Subscribe to "Kanne Karale VS"