Skip to main content

ഐ.പി.എല്‍ ഒത്തുകളി അന്വേഷണത്തിന് ബി.സി.സി.ഐയുടെ മൂന്നംഗ സമിതി

ഐ.പി.എല്‍ ആറാം പതിപ്പില്‍ ഒത്തുകളി നടന്നതായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തതായി ബി.സി.സി.ഐ ചൊവാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ നീക്കിയത് ചോദ്യം ചെയ്ത് എന്‍.ശ്രീനിവാസന്‍

ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ തന്നെ നീക്കി മാര്‍ച്ച് 27-ന് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്യായകരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് എന്ന്‍ എന്‍. ശ്രീനിവാസന്‍.

'സി.എസ്.കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാമെന്ന് ധോണി'

ഐ.പി.എൽ വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനവും ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനവും ഒഴിയാന്‍ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ധോണി അറിയിച്ചതായി റിപ്പോർട്ട്.

ഗാവസ്കര്‍ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷന്‍

മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കറെബി.സി.സി.ഐ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു. ഐ.പി.എല്‍ മേല്‍നോട്ട ചുമതലയായിരിക്കും ഗാവസ്കറിനുണ്ടാകുക.

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും തല്‍ക്കാലം മാറിനില്‍ക്കാം: എന്‍. ശ്രീനിവാസന്‍

സുനില്‍ ഗവാസ്കര്‍ക്ക് ബി.സി.സി.ഐ അധ്യക്ഷസ്ഥാനം നല്‍കണമെന്നും വാതുവെപ്പു കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും മത്സരങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും സുപ്രീം കോടതി.

എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനം രാജി വെക്കണമെന്ന് സുപ്രീം കോടതി

ഐ.പി.എല്‍. വാതുവെപ്പ് കേസന്വേഷണം സുഗമമായി നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും എന്‍. ശ്രീനിവാസന്‍ രാജി വെക്കണമെന്ന് സുപ്രീം കോടതി.

Subscribe to "Kanne Karale VS"