Skip to main content
ബിഡി- ബീഹാർ വിവാദം: ബലറാമിൻ്റെ നിലപാട് നേതൃത്വത്തിന് ചേരാത്തത്
ബീഡി -ബീഹാർ വിവാദം കേരളത്തിലെ കോൺഗ്രസിന്റെ ബിജെപിക്കുള്ള സംഭാവനയാണ് .ജി എസ് ടി ഇളവിനെ പരാമർശിച്ചുകൊണ്ട് എക്സിൽ ബി ടി ബൽറാമിന്റെതായി വന്നതാണ് ഈ പരാമർശം.
Society
ഇ. അഹമ്മദിന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

മുസ്ലിം ലീഗ് നേതാവും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണം സംബന്ധിച്ച വിവാദത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസ് കമ്മീഷണറില്‍ നിന്നും റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി. അധാര്‍മികവും മനുഷ്യത്വരഹിതവുമായ സമീപനമാണ് ഇവര്‍ സ്വീകരിച്ചതെന്ന ആരോപണത്തിലാണ് നടപടി.

 

അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടി ഗൗരവമേറിയതാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മരണവിവരം മറച്ചുവെച്ചതായ ആരോപണത്തിലും വിശദീകരണം തേടിയിട്ടുണ്ട്.

 

ഇ. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത: പാര്‍ലിമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ്

മുസ്ലിംലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍റെ മരണ വിവരം മറച്ചുവെച്ചെന്ന ആരോപണത്തിൽ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം.

അബ്ബാസ് സേട്ടിന്‍റെ മരണം: അഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും നോട്ടീസ്

വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ്

Michael Riethmuller
കുവൈറ്റ് പ്രശ്നം: ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല

നിയമപരമായ രേഖകളില്ലാതെ  കുവൈത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാന്‍ പറഞ്ഞു.

Subscribe to SMC, Congress