മദ്യ ഉപഭോഗം വര്‍ധിച്ചതായി മന്ത്രി കെ. ബാബു
സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചിട്ടിരിക്കുന്നത് മദ്യ ഉപഭോഗത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു.
സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചിട്ടിരിക്കുന്നത് മദ്യ ഉപഭോഗത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു.
പ്രശ്നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചയാകാമെന്ന് സുധീരന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തിങ്കളാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ബാബു സുധീരനെ കാണുന്നത്.
ആറന്മുള എയര്‍പോര്‍ട്ടിന് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കാന്‍ അനുവദിക്കുകയുളളൂവെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഫിഷറീസ് തുറമുഖ മന്ത്രി കെ.ബാബു വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൂതനായി എക്‌സൈസ് മന്ത്രി കെ. ബാബു നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിനെത്തുടർന്നാണ് നായരീഴവ ഐക്യം പൊളിയുന്നത്.