Skip to main content

തിരുവനന്തപുരം തോല്‍വി: സി. ദിവാകരന്‍ ഉള്‍പ്പെടെ മൂന്ന്‍ പേര്‍ക്കെതിരെ സി.പി.ഐയില്‍ അച്ചടക്ക നടപടി

തിരുവനന്തപുരം മണ്ഡലത്തിലെ തോല്‍വിയില്‍ മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ ഉള്‍പ്പടെ മൂന്ന്‍ പ്രമുഖ നേതാക്കള്‍ക്കെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. .

തിരുവനന്തപുരം സീറ്റിനായി പണം നല്‍കിയിട്ടില്ലെന്ന് ബെന്നറ്റ്‌ എബ്രഹാം

തിരഞ്ഞെടുപ്പിലെ തോൽവി അന്വേഷിച്ച സി.പി.ഐ മൂന്നംഗ അന്വേഷണ കമ്മീഷന്‍ ബെന്നറ്റ് എബ്രഹാം സ്ഥാനാർത്ഥിത്വത്തിനായി ഒരു കോടി രൂപ നല്‍കിയെന്ന് കണ്ടെത്തിയതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂത്താട്ടുകുളം മേരിയുടെ സംസ്കാരം ഇന്ന്

ഉച്ചയ്ക്ക് രണ്ടു മണിവരെ മേവെള്ളൂരില്‍ മകള്‍ സുലേഖയുടെ വീട്ടിലും മൂന്ന് മുതല്‍ നാല് വരെ കോട്ടയത്ത് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.

സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമും, മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ ജില്ലാ സെക്രട്ടറി സി.എന്‍ ജയദേവനും, വയനാട് സത്യന്‍ മൊകേരിയുമാണ് സ്ഥാനാര്‍ത്ഥിയാകുക.

തമിഴ്‌നാട്ടില്‍ ജയലളിത ഇടത് സഖ്യം വിട്ടു

ദേശീയ തലത്തില്‍ മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായി തമിഴ്‌നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യം ഉപേക്ഷിച്ചു.

Subscribe to Europian Union