യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുമെന്ന് ഗൗരിയമ്മ
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനല്ല, സി.പി.ഐ.എമ്മിലേക്ക് മടങ്ങിച്ചെല്ലാനാണ് ക്ഷണിച്ചതെന്നും പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും ഗൗരിയമ്മ.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനല്ല, സി.പി.ഐ.എമ്മിലേക്ക് മടങ്ങിച്ചെല്ലാനാണ് ക്ഷണിച്ചതെന്നും പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും ഗൗരിയമ്മ.
മുതിര്‍ന്ന സി.പി.ഐ നേതാവ് വെളിയം ഭാര്ഗവന് അന്തരിച്ചു.
വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടുക്കി സീറ്റ് അധികമായി വേണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.