Skip to main content

MESSAGES OF NAVAKERALASADS

The Navakeralasadas conveys a series of messages to the general public in Kerala: 1)Moving forward, the law and order situation in Kerala will be determined by the preferences of the SFI-DYFI, with the police providing essential support.

ബംഗ്ലാദേശ് ആയുധകടത്ത്: ഉള്‍ഫ നേതാവിന് വധശിക്ഷ

എ.കെ-47 തോക്കുകളടക്കമുള്ള ആയുധങ്ങളും 27,000 ഗ്രനേഡുകളും ഒരു കോടിയില്‍ പരം തിരകളുമടക്കം ഉള്‍ഫയ്ക്ക് വേണ്ടിയെന്ന്‍ കരുതപ്പെടുന്ന പത്ത് ട്രക്ക് ആയുധങ്ങള്‍ പിടിച്ച കേസിലാണ് വിധി.

ബംഗ്ലാദേശ്: ഷെയ്ഖ്‌ ഹസീന പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങളും കുറഞ്ഞ പോളിംഗ് ശതമാനവും പ്രതിപക്ഷ ബഹിഷ്കരണവും നിറം കെടുത്തിയ തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഹസീന അധികാരം നിലനിര്‍ത്തിയത്.

അക്രമങ്ങള്‍ക്കും ബഹിഷ്കരണത്തിനുമിടയില്‍ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ്

പ്രതിപക്ഷ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ ഒരു പോളിംഗ് ഉദ്യോഗസ്ഥനെ വധിക്കുകയും നൂറിലധികം പോളിംഗ് ബൂത്തുകള്‍ക്ക് തീ വെക്കുകയും ചെയ്തു.

ബംഗ്ലാദേശ്: സര്‍ക്കാര്‍-പ്രതിപക്ഷ സംഘര്‍ഷം തുടരുന്നു; ബന്ദ് അക്രമാസക്തം

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവാപകമായി പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല ബന്ദിന്റെ ആദ്യദിവസമായ പുതുവത്സര ദിനത്തില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ബംഗ്ലാദേശ് പ്രതിപക്ഷ റാലി: കനത്ത സുരക്ഷാ വലയത്തില്‍ ധാക്ക

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് സ്വതന്ത്ര കാവല്‍ മന്ത്രിസഭയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Subscribe to LDF