ബംഗ്ലാദേശ് സൈനിക കലാപം: 152 സൈനികര്‍ക്ക് വധശിക്ഷ
ബംഗ്ലാദേശില്‍ 2009-ല്‍ നടന്ന സൈനിക അട്ടിമറിക്കും 74 പേരെ കൊലപ്പെടുത്തിയതിനുമാണ് 152 സൈനികര്‍ക്ക് വധശിക്ഷ വിധിച്ചുത്. ശമ്പള, ആനുകൂല്യപ്രശ്നങ്ങളില്‍ സൈനിക നേതൃത്വത്തിനെതിരേയുള്ള പ്രശ്നങ്ങളാണ് കലാപത്തിനു കാരണമായത്.
