Skip to main content
കാലെടുത്തു വായിൽ വയ്ക്കല്ലേ, രമേശേ!
പുട്ട് യുവർ ഫുട്ട് ഇൻ യുവർ മൌത്ത് എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. നമ്മുടെ നാടൻ ഭാഷയിലാണെങ്കിൽ ചാണകത്തിൽ ചിവിട്ടിയെന്നോ, അമേധ്യത്തിൽ ചവിട്ടിയെന്നോ പറയുന്നതു പോലെയൊരു അവസ്ഥ. വേണ്ടാത്തത് വേണ്ടാത്ത സമയത്തു പറയുക എന്നതിൽ അഗ്രഗണ്യരായി മാറിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളിൽ പലരും. 
News & Views

വൈറസ്ബാധ ഇല്ലാതാക്കാന്‍ അസമില്‍ കൊറോണ ദേവിക്ക് പൂജ

കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ പൂജ നടത്തി അസമിലെ ഒരു വിഭാഗം. കൊറോണവൈറസിനെ ദേവിയായി കണ്ടാണ് ആരാധന. കൊറോണബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊറോണ ദേവിപൂജ................

അസമിലെ പൗരത്വ രജിസ്റ്റര്‍: പുറത്തായവര്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് സുപ്രീം കോടതി

അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോള്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) കരടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി...

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഘം ചെയ്ത് കത്തിച്ചു

ആസാമിലെ നഗാവ് ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ചു. ശരീരത്തില്‍ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

അസ്സം: അങ്ങാടിയില്‍ ഭീകരാക്രണം; 14 പേര്‍ മരിച്ചു

അസ്സമിലെ കൊക്രജാറില്‍ ആഴ്ചച്ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു അക്രമി കൊല്ലപ്പെട്ടിട്ടുണ്ട്.

കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ് അസ്സമില്‍

ബോഡോ വിഘടനവാദികളുടെ ആക്രമണമുണ്ടായ അസ്സമിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗ് ശനിയാഴ്ച അസ്സമിലെത്തി. ആക്രമണമുണ്ടായ സോനിത്പൂര്‍, കോക്രജാര്‍ ജില്ലകള്‍ സുഹാഗ് സന്ദര്‍ശിക്കും.

Subscribe to Mani Shankar Aiyar