അസ്സമില്‍ തീവ്രവാദി ആക്രമണത്തില്‍ പോലീസ് സൂപ്രണ്ട് കൊല്ലപ്പെട്ടു
സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അസ്സമില്‍ പോലീസ് സൂപ്രണ്ടും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.
സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അസ്സമില്‍ പോലീസ് സൂപ്രണ്ടും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.
ബംഗാളി സംസാരിക്കുന്ന 23 മുസ്ലിങ്ങളെയാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച കൂട്ടക്കൊല ചെയ്തത്.
രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസ്സമിലെ തേസ്പുര്‍, കാലിബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കിംപൂര്‍ എന്നിവിടങ്ങളിലും ത്രിപുര വെസ്റ്റിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്താന്‍ വൈകിയ സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍.
എ.കെ-47 തോക്കുകളടക്കമുള്ള ആയുധങ്ങളും 27,000 ഗ്രനേഡുകളും ഒരു കോടിയില്‍ പരം തിരകളുമടക്കം ഉള്‍ഫയ്ക്ക് വേണ്ടിയെന്ന്‍ കരുതപ്പെടുന്ന പത്ത് ട്രക്ക് ആയുധങ്ങള്‍ പിടിച്ച കേസിലാണ് വിധി.