അസ്സം: കാണാതായവരുടെ മൃതദേഹങ്ങള്‍ പുഴയില്‍; നിരോധനാജ്ഞ
മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പ്രദേശം സന്ദര്‍ശിച്ച് പരാതികള്‍ കേള്‍ക്കാതെ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
ബോഡോ വിഘടനവാദികളുടെ ആക്രമണമുണ്ടായ അസ്സമിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് വെള്ളിയാഴ്ച കരസേനാ മേധാവി ദല്‍ബീര്‍ സിങ്ങ് സുഹാഗുമായി ചര്‍ച്ച നടത്തി
സോനിത്പൂര്‍ ജില്ലയില്‍ അക്രമമുണ്ടായ അഞ്ച് സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു.
ശാരദ ചിട്ടി തട്ടിപ്പില്‍ പങ്കുണ്ടെന്ന് സി.ബി.ഐ സംശയിച്ചിരുന്ന അസ്സം മുന്‍ ഡി.ജി.പി ശങ്കര്‍ ബറുവയെ ബുധനാഴ്ച വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
പോലീസ് വെടിവെപ്പില്‍ മൂന്ന്‍ പേര്‍ മരിച്ച അസ്സമിലെ ഗോലഘട്ടില്‍ സൈന്യം വ്യാഴാഴ്ച ഫ്ലാഗ് മാര്‍ച്ച് നടത്തി.
മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി ആവശ്യപ്പെട്ട് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിസ്വ ശര്‍മയുടെ നേതൃത്വത്തിലാണ് രാജി. രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി.
മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പ്രദേശം സന്ദര്‍ശിച്ച് പരാതികള്‍ കേള്‍ക്കാതെ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.