തായ്‌ലാന്‍ഡ്: മുന്‍ പ്രധാനമന്ത്രി ഷിനവത്ര സൈന്യത്തിന്റെ തടവില്‍
വെള്ളിയാഴ്ച ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയ മുന്‍ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയതായി മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ അറിയിച്ചു.
വെള്ളിയാഴ്ച ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയ മുന്‍ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയതായി മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ അറിയിച്ചു.
പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്ക്കുന്നവരും തായ് രാജപക്ഷക്കാരും തമ്മിലുള്ള പോരാട്ടം മൂലം രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ സാഹചര്യത്തിലാണ് പട്ടാളഭരണം പ്രഖ്യാപിച്ചത്.
തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിങ് ലക് ഷിനവത്രയെ തായ്‌ലാന്‍ഡ് കോടതി പുറത്താക്കി. ഷിനവത്രയുടെ മന്ത്രിസഭയിലെ ഒന്‍പതു അംഗങ്ങളോടും സ്ഥാനം ഒഴിയാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രക്ഷോഭകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു.
തായ്‌ലാന്‍ഡില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍.
പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്രയ്ക്കെതിരെ പ്രക്ഷോഭം നടക്കുന്ന തായ്‌ലാന്‍ഡില്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ഞായറാഴ്ച നടന്നു.