മുല്ലപ്പെരിയാര്‍ ഡാം: വൈദ്യുതിക്കായി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി
പദ്ധതി ചെലവ് തമിഴ്‌നാട് വഹിക്കണമെന്നും വന്യജീവികള്‍ക്ക് ദോഷകരമാകാതെ വേണം പദ്ധതി നടപ്പിലാക്കാനെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Artificial intelligence
പദ്ധതി ചെലവ് തമിഴ്‌നാട് വഹിക്കണമെന്നും വന്യജീവികള്‍ക്ക് ദോഷകരമാകാതെ വേണം പദ്ധതി നടപ്പിലാക്കാനെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നേത്ര ചികിത്സ അടിയന്തിരമായി നടത്തണമെന്നും സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ മാധ്യമങ്ങളെ അറിയിച്ചു.
മദനിയെ കേരളത്തില്‍ വരുന്നതില്‍ നിന്നും വിലക്കിക്കൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ ഭര്‍ത്താക്കന്‍മാരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും അങ്ങനെ ചെയ്യുകയാണെങ്കില്‍ മതിയായ കാരണം നല്‍കണമെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള സുപ്രീം കോടതി കൊളേജിയത്തിന്റെ നിര്‍ദ്ദേശം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ പരസ്യമായി വിമര്‍ശിച്ചു.