സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖ കൊണ്ടുവരും: സുപ്രീം കോടതി
രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ പുതിയ മാര്‍ഗരേഖ തയാറാക്കാന്‍ എന്‍.ആര്‍ മാധവമേനോന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു.
