വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍ നിയമം ലംഘിക്കുന്നു എന്ന് നിര്‍ണ്ണായക വിധി.
Artificial intelligence
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍ നിയമം ലംഘിക്കുന്നു എന്ന് നിര്‍ണ്ണായക വിധി.
ക്രിമിനല്‍ നടപടി ക്രമത്തിലെ 164ാം വകുപ്പ് അനുസരിച്ചുള്ള മൊഴി സാധിക്കുന്നിടത്തോളം വനിതാ മജിസ്ട്രേറ്റിനെക്കൊണ്ട് രേഖപ്പെടുത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
18 പേര്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായതായും പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു.
ഞായറാഴ്ച കാലത്ത് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് ഇന്ത്യയുടെ 41-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രാജേന്ദ്ര മാല്‍ ലോധ അധികാരമേറ്റത്.
രാജീവ് ഗാന്ധി വധക്കേസില്‍ മുരുകൻ, പേരറിവാളൻ, ശാന്തൻ എന്നിവരടക്കമുള്ള ഏഴു പ്രതികളെ തത്കാലം വിട്ടയക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടും.
ക്ഷേത്രത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയുടെ കണ്ടത്തെലുകള്‍ക്ക് മറുപടിയായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരുവിതാംകൂര്‍ കുടുംബാംഗം നിലപാട് അറിയിച്ചത്.