Skip to main content

Artificial intelligence 

സൗമ്യവധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കുള്ള സ്റ്റേ നീട്ടി

കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളിലെ രേഖകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കല്‍ക്കരിപ്പാടം അഴിമതി കേസുകള്‍ക്ക് പ്രത്യേക കോടതിയും പ്രോസിക്യൂട്ടറും

കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയുന്നതിന് സുപ്രീം കോടതി വെള്ളിയാഴ്ച പ്രത്യേക കോടതി ഏര്‍പ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ് ചീമയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായും കോടതി നിയമിച്ചു.

സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി.

ജഡ്ജി നിയമനത്തില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മന്‍മോഹന്‍ സിങ്ങ്

ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മദ്രാസ്‌ ഹൈക്കോടതിയില്‍ അഴിമതി ആരോപണം നേരിട്ടിരുന്ന ഒരു ജഡ്ജിയുടെ നിയമനത്തിനായി ഡി.എം.കെ യില്‍ നിന്ന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ പട്ടികയില്‍ നിന്ന്‍ പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേകം പ്രവേശന പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

കട്ജുവിന്റെ ആരോപണം ശരിവെച്ച് കേന്ദ്രം; പാര്‍ലിമെന്റില്‍ ബഹളം

ജഡ്ജിയുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി കൊളിജീയം തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നതായി നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്.

Subscribe to Open AI