സിവില്‍ സര്‍വീസ് പരീക്ഷ നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
നാളെയാണ് ഒന്‍പത് ലക്ഷം പേര് പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.
Artificial intelligence
നാളെയാണ് ഒന്‍പത് ലക്ഷം പേര് പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.
പദവിയില്‍ ആരും ഇല്ലാത്ത സാഹചര്യത്തില്‍ ലോക്പാല്‍ അംഗങ്ങളെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യം ഒരു മാസത്തിനകം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ജഡ്ജിമാരെ നിയമിക്കുന്നതിന് ജുഡീഷ്യല്‍ നിയമന കമ്മീഷന് രൂപീകരിക്കുന്ന ബില്ലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവില്‍ പിന്തുടരുന്ന കൊളിജിയം സംവിധാനത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ശക്തിയായി ന്യായീകരിച്ചു.
രാഷ്ട്രീയ വിഷയങ്ങളില്‍ തീരുമാനമെടുക്കുകയല്ല തങ്ങളുടെ ജോലിയെന്ന് സുപ്രീം കോടതി. സ്പീക്കറുടെ റൂളിംഗ് കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി.
ഡല്‍ഹി നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു.