സ്വകാര്യ കമ്പനികള്‍ക്കുള്ള കല്‍ക്കരിപ്പാടം അനുമതി സുപ്രീം കോടതി റദ്ദാക്കി
ലേല പ്രക്രിയ കൂടാതെ നല്‍കിയ 218 അനുമതികളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന നാലെണ്ണത്തിന് മാത്രമാണ് കോടതി പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത്.
Artificial intelligence
ലേല പ്രക്രിയ കൂടാതെ നല്‍കിയ 218 അനുമതികളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന നാലെണ്ണത്തിന് മാത്രമാണ് കോടതി പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത്.
എല്ലാ ഏറ്റുമുട്ടല്‍ മരണങ്ങളിലും എഫ്.ഐ.ആര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ക്രൈം ബ്രാഞ്ച് പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ സംഭവം അന്വേഷിക്കണമെന്നും സുപ്രീം കോടതി.
ദത്തു തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളതായി ആരോപിച്ച് രാജ്യത്തിന്റെ വിദേശ രഹസ്യാന്വേഷണ സംഘടനയായ റായിലെ മുന്‍ വനിതാ ഉദ്യോഗസ്ഥയാണ് ഹര്‍ജി നല്‍കിയത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ കാണപ്പെടുന്ന അഴിമതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ ആശങ്ക പ്രകടിപ്പിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ വിലക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ചുമത്തിയ കുറ്റത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതി കാലം വിചാരണത്തടവില്‍ കഴിഞ്ഞ എല്ലാവരെയും വിട്ടയക്കാനുള്ള നടപടി സ്വീകരിക്കാന്‍ കീഴ്ക്കോടതികളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.