മോദി അധികാരത്തിലെത്തിയ ശേഷം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ കൂടി: സോണിയ ഗാന്ധി
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള 11 ആഴ്ചകളില്‍ രാജ്യത്ത് 600 വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള 11 ആഴ്ചകളില്‍ രാജ്യത്ത് 600 വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.
കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജി. പ്രതാപവർമ തമ്പാനെ നീക്കി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മാർക്കറ്റ്ഫെഡ് ചെയർമാനുമായ വി. സത്യശീലനാണ് പുതിയ അദ്ധ്യക്ഷന്‍.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് എന്നിവരാണ് സമിതി അംഗങ്ങള്‍.
വി.എം സുധീരന് പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നും പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും കെ.പി.സി.സി സെക്രട്ടറി എം.ആര് രാംദാസിന്റെ കത്തില്‍ പറയുന്നു.
മതേതരത്വത്തോടുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തില്‍ ഇടിവ് വന്നിട്ടുള്ളതായും ഈ വിശ്വാസം തിരിച്ചുപിടിക്കേണ്ടത് മുന്നോട്ടുപോകാന്‍ അനിവാര്യമാണെന്നും ആന്റണി.
പീതാംബരക്കുറുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും പി.സി വിഷ്ണുനാഥ്, എം.ലിജു എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുമാണ് നിയമിച്ചിരിക്കുന്നത്.