കെ.പി.സി.സി യോഗത്തില്‍ ദേശീയ നേതൃത്വത്തിന് വിമര്‍ശനം
കെ.സുധാകരന്‍, ടി.സിദ്ദിഖ്, കെ.സി. അബു എന്നിവരാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കെ.സുധാകരന്‍, ടി.സിദ്ദിഖ്, കെ.സി. അബു എന്നിവരാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
മദ്യവര്‍ജ്ജനം പൂര്‍ണ്ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍ക്കും ജില്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും കത്തയച്ചു.
നിലവാരമുള്ള ബാറുകള്‍ മാത്രം തുറന്നാല്‍ മതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍റെ അഭിപ്രായത്തെ എതിര്‍ത്ത് കൊണ്ട് നിലവാരമുയര്‍ത്താന്‍ സമയം നല്‍കി താല്‍ക്കാലികമായി തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത്.
സംവരണത്തിന്റെ ആനുകൂല്യത്തില്ല താന്‍ കോൺഗ്രസ് നേതാവായതിനാലാണ് കെ.പി.സി.സി അധ്യക്ഷന്‍ ആയതെന്നു വി.എം.സുധീരൻ. കോഴിക്കോട് ഡി.സി.സിയുടെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആരോപണത്തില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് കരുനാഗപ്പള്ളി സി.ഐയ്ക്കു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്.
പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്തിയില്ല.