കെപിസിസിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല, മറിച്ച് കാര്യക്ഷമതയുള്ള നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി പുനഃസംഘടന നടത്താന്‍ ഇനിയും കാലതാമസം പാടില്ലെന്നും....
സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിയില്‍ അച്ചടക്കം അനിവാര്യമാണ്. കോണ്ഗ്രിസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കും..............
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന വേഗത്തിലാക്കാന്‍ ഹൈക്കമാന്റ് നീക്കം. പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് നേരത്തേ വേദി പ്രഖ്യാപിച്ചിരുന്നത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്.
ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലുളളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എല്‍.എയുമായ വി.ഡി സതീശന്. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്
