Skip to main content

ജാതി സര്‍വെയും മാനസികരോഗ കേരളവും.

  മനുഷ്യന്‍റെ അടിസ്ഥാന ഭാവങ്ങളെ ആത്മാവായി കാണുന്നതില്‍ കേരളമാതൃക വികസനം പരാജയപ്പെട്ടുവെന്നാണ് ഭ്രാന്തിലേക്കു നീങ്ങുന്ന കേരളത്തിന്‍റെ സാമൂഹിക സൂചകം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സസജാസെയെ അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്നവര്‍ വികസനത്തിന് പരിഗണിക്കേണ്ട കേന്ദ്ര ബിന്ദു ഏതായിരിക്കണമെന്ന് കേരള മാതൃകാ വികസനം മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്തു ശക്‌തമായ വടക്ക്‌ പടിഞ്ഞാറന്‍ കാറ്റിന് സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.

ഗുണനിലവാരം ഉറപ്പാക്കാനായി സപ്ളൈകോയില്‍ പുതിയ നടപടികള്‍

ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ടിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വിതരണക്കാരെയും മില്ലുടമകളെയും പ്രാപ്‌തരാക്കുകയും ഐ.എസ്.ഒ 22000 നിലവാരത്തിലേക്ക് വിതരണ സ്ഥാപനങ്ങളെയും മില്ലുകളെയും എത്തിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക.

യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുമെന്ന് ഗൗരിയമ്മ

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനല്ല,​ സി.പി.ഐ.എമ്മിലേക്ക് മടങ്ങിച്ചെല്ലാനാണ് ക്ഷണിച്ചതെന്നും പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും ഗൗരിയമ്മ.

പീഡനക്കേസുകളില്‍ മജിസ്‌ട്രേറ്റ്‌ ആദ്യം മൊഴി രേഖപ്പെടുത്തണമെന്ന് കേരളം

പീഡനക്കെസിന്റെ വിചാരണ വേളയില്‍ ഇരകളും സാക്ഷികളും വ്യാപകമായി മൊഴി മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ പുതിയ നിര്‍ദ്ദേശം

സ്ഥിതി സമത്വ സൂചികയില്‍ കേരളം ഒന്നാമത്, അഭിവൃദ്ധിയില്‍ രണ്ടാം സ്ഥാനം

സ്ഥിതി സമത്വ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ക്രിസിലിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരമാണ് കേരളം മുന്നിലെത്തിയിരിക്കുന്നത്

Subscribe to Creativity