Skip to main content

ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ; കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വരുന്നു

ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രം ചെലവ് വരുന്ന കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍......

കേരളത്തില്‍ ആദ്യമായി കോംഗോ പനി; ഒരാള്‍ തൃശൂരില്‍ ചികിത്സയില്‍

സംസ്ഥാനത്ത് കോംഗോപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയിലാണ് രോഗം സ്ഥരീകരിച്ചത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ്.....

സംസ്ഥാനത്തെ 14 ഇടങ്ങളിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം.....

ഹർത്താൽ: പലയിടത്തും സംഘർഷം, വാഹനങ്ങൾ തടയുന്നു

സംസ്ഥാനത്ത്‌ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ  പുരോഗമിക്കുന്നു. ഹർത്താൽ അനുകൂലികൾ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു.

സംസ്ഥാന ബജറ്റ്: ചെലവ് ചുരുക്കലിനും സാമൂഹ്യ സുരക്ഷക്കും പ്രാധാന്യം

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ രാണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചത്. തീരദേശത്തിന്റ സമഗ്രവികസനത്തിനായി 2000 കോടിയുടെ പാക്കേജ് ആയിരുന്നുആദ്യ പ്രഖ്യാപനം.

കേരളതീരത്ത് 'ഓഖി' ചുഴലിക്കാറ്റ്: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളതീരത്ത് 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്.  തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടിണ്ട്.

Subscribe to Creativity