കൊറോണ വ്യാപനം: കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ച് തമിഴ്‌നാട്
കൊറോണ വൈറസ് വാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ് നാട് കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നു. ഇന്ന് വൈകിട്ടോടു കൂടി കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒമ്പത് ചെക്ക് പോസ്റ്റുകള്‍ അടയ്ക്കും. നിലവില്‍ കോയമ്പത്തൂരില്‍.........
