Skip to main content

സംസ്ഥാനത്ത് പബ്ബുകള്‍ വരന്നു ;സൂചന നല്‍കി മുഖ്യമന്ത്രി

സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കുമെന്ന സൂചനയുമായി മമപിണറായി വിജയന്‍. ഐടി ഉദ്യോഗസ്ഥരെ പോലെ രാത്രി വൈകിയും ജോലിചെയ്യുന്നവര്‍ക്ക്  അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍.........

മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ്;ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ് ആസൂത്രിതമല്ലെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നുന്നതിനിടെ  അവരുടെ നേര്‍ക്ക് എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം......

മഞ്ചേശ്വരത്ത് കമറുദ്ദീന്‍ വിജയിച്ചു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന്‍ വിജയിച്ചു.7923 വോട്ടുകള്‍ക്കാണ് വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി രണ്ടാമതെത്തിയ ഏക മണ്ഡലവും ഇതുതന്നെയാണ്. ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്തായി.

പരീക്ഷ ഫലം പ്രഖ്യാപിച്ചു..84.33% വിജയം

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ആണ് ഫലം പ്രഖ്യാപിച്ചത്. 84.33% ആണ് വിജയശതമാനം

കേരളത്തിലും ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

ശ്രീലങ്കയിലേതിന് സമാനമയി കേരളത്തിലും ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ പിടിയിലായ
റിയാസ് അബൂബക്കറിന്റെ മൊഴി. ഐ.എസുമായി.............

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്....................

Subscribe to Creativity